അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ബഹ്റൈനിൽ സംഘടിപ്പിച്ച ഇന്റർ-സ്കൂൾ സോഷ്യൽ എന്റർപ്രണർഷിപ്പ് ചലഞ്ച് ശ്രദ്ധേയമായി
ലോക ഹൈപ്പർടെൻഷൻ ദിനത്തിനോടനുബന്ധിച്ച് ആഗോള പൊതുജനാരോഗ്യ നിർദ്ദേശങ്ങളും ഉയർത്തിപ്പിടിച്ച് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് -മുഹറഖ് , ഇന്റർ-സ്കൂൾ സോഷ്യൽ എന്റർപ്രണർഷിപ്പ് ചലഞ്ച് സംഘടിപ്പിച്ചു. ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ പൊതുജനാരോഗ്യ നവീകരണങ്ങൾ വളർത്തിയെടുക്കുന്നതിനാണ് ഈ പരിപാടി അൽഹിലാൽ സംഘടിപ്പിച്ചത്.ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ, ന്യൂ മില്ലേനിയം സ്‌കൂൾ, ക്രിയേറ്റിവിറ്റി പ്രൈവറ്റ് സ്‌കൂൾ (ജനബിയ), പാകിസ്ഥാൻ സ്‌കൂൾ (ഇസ ടൗൺ), ഇന്ത്യൻ സ്‌കൂൾ – ബഹ്‌റൈൻ, ഏഷ്യൻ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, ബംഗ്ലാദേശ് സ്‌കൂൾ ബഹ്റൈൻ, […]








