പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വാർഷിക പൊതു യോഗം സംഘടിപ്പിച്ചു
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വാർഷിക പൊതു യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ യോഗം ഉദ്ഘാടനം ചെയ്തു. 2025 വർഷത്തെ പാക്ട് നടത്തിയ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് ജനറൽ സെക്രട്ടറി ശിവദാസ് നായർ, വനിത വിഭാഗം പ്രസിഡന്റ് സജിത സതീഷ് എന്നിവർ അവതരിപ്പിച്ചു. ട്രഷറർ മൂർത്തി നൂറണി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുകയും പ്രിയ രാജേഷ് […]









