ലോക കേരളസഭ മാമാങ്കം കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും
പൊള്ളയായ വാഗ്ദാനങ്ങൾ നൽകി പാവപ്പെട്ട പ്രവാസികളെ വഞ്ചിക്കുകയും അതിലൂടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന നാടകമാണ് ലോക കേരളസഭ ലക്ഷ്യം വെയ്ക്കുന്നതെന്ന് കെ എം സി സി ബഹ്റൈൻ കുറ്റപ്പെടുത്തി.പ്രവാസി വിഷയങ്ങൾ പരിഹരിക്കാൻ ലക്ഷങ്ങൾ ചിലവഴിച്ചു നടത്തുന്ന ഈ മാമാങ്കം കൊണ്ട് സാധിച്ചിട്ടില്ലെന്നും അത് കൊണ്ട് തന്നേ സർക്കാരിന്റെ ഒരു ദൂർത്തായി മാത്രമേ ഇതിനെ കാണാൻ പറ്റുകയുള്ളുവെന്നും നേതാക്കൾ പറഞ്ഞു. ഈ പ്രഹസനത്തിന് കെഎംസിസി കൂട്ട് നിൽക്കില്ലെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ , ജനറൽ […]









