കെഎംസിസി സ്വാതന്ത്ര്യ ദിനാഘോഷവും സ്‌പെഷ്യൽ കൺവെൻഷനും സംഘടിപ്പിച്ചു
മനാമ. കെഎംസിസി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും സ്പെഷ്യൽ കൺവെൻഷനും ഈസ്റ്റ് റിഫ സി എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന കെഎംസിസി വൈസ്പ്രസിഡണ്ട് എൻ അബ്ദുൽ അസീസ് പതാകഉയർത്തി. പ്രസിഡണ്ട് റഫീഖ് കുന്നത്, ജനറൽ സെക്രട്ടറി ടി ടി അഷ്റഫ്, ട്രഷറർ സിദ്ധീഖ് എം കെ, ഓർഗനസിങ് സെക്രട്ടറി ഷമീർ വി എം തുടങ്ങിയ ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. പൊതു പരിപാടിയിൽ റഫീഖ് കുന്നത് അധ്യക്ഷനായിരുന്നു കെഎംസിസി ബഹ്റൈൻ […]









