GCC

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ബി എം ബി എഫ് – ബി കെ എസ് എഫ് ഹെല്പ് ആൻഡ് ഡ്രിങ്ക് ടീം തൊഴിലാളികൾക്കൊപ്പം ആഘോഷിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം (ആസാദി ക്കാ അമൃത് മഹോത്സവ്) ബി എം ബി എഫ് – ബി കെ എസ് എഫ് ഹെല്പ് ആൻഡ് ഡ്രിങ്ക് ടീം മനാമ കാപ്പിറ്റൽ ഗവർണറേറ്റ് കൺസ്ട്രക്ഷൻ സൈറ്റിലെ തൊഴിലാളി സഹോദരങ്ങൾക്കൊപ്പം ആഘോഷിച്ചു. ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നജീബ് കടലായി, കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, മണിക്കുട്ടൻ, നജീബ് ഗാലപ്പ്, മനോജ്‌ വടകര, സലീം നമ്പ്ര, രഞ്ജിത്ത് കൂത്തുപറമ്പ്, മൻസൂർ, മൊയ്തീൻ പയ്യോളി, അജീഷ്, മൂസ ഹാജി, […]
Read More

ബഹ്റൈൻ ഇന്ത്യൻ ക്ലബിൽ സ്വാതന്ത്ര്യ ദിനാഘോഷ൦ സംഘടിപ്പിച്ചു.

ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് കെ.എം.ചെറിയാൻ ദേശീയ പതാക ഉയർത്തി.തുടർന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശവുംപ്രതിജ്ഞയും നൽകി.ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യ ദിന വാരാഘോഷം ഓഗസ്റ്റ് 5ന് ഇന്ത്യൻ ക്ലബിൽ തുടക്കമിട്ടിരുന്നു . ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ഇന്ത്യയും ബഹ്‌റൈനുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 50ാം വാർഷികവും പ്രമാണിച്ച് ഇന്ത്യൻ ക്ലബ്ബ് “ജയ് ഹോ” – എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഓഗസ്റ്റ് 5 ന് ചിത്രരചന മത്സരങ്ങളോടെയാണ് ക്ലബിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം […]
Read More

ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ ഇന്ത്യയുടെ 76ാം-മത് സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി പ്രവാസി സമൂഹം.

ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഇന്ത്യൻ എംബസിയിൽ ഒരുക്കിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളായ സാമൂഹിക സാസ്കാരിക ബിസിനസ്സ് മേഖലകളിലെ പ്രമുഖരും, സാധാരണക്കാരായ തൊഴിലാളികളും ഇന്ത്യ എന്ന ഒറ്റ വികാരത്തിൽ ഒറ്റക്കെട്ടായി മാറി ദേശസ്നേഹ൦ തുളുമ്പുന്ന വേഷവിധാനങ്ങളുമായി ഒത്ത് ചേർന്നു.ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ പീയൂഷ്​ ശ്രീവാസ്തവ ആദ്യം മഹാത്​മാഗാന്ധിയുടെ പ്രതിമയിൽ പുഷ്​പാർച്ചന നടത്തി.തുടന്ന് ദേശീയ പതാക ഉയർത്തി.   പിന്നീട് ​ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വാതന്ത്ര്യ ദിന സന്ദേശവും […]
Read More

ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ ഇന്ത്യയുടെ 76ാം-മത് സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി പ്രവാസി സമൂഹം.

  ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഇന്ത്യൻ എംബസിയിൽ ഒരുക്കിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളായ സാമൂഹിക സാസ്കാരിക ബിസിനസ്സ് മേഖലകളിലെ പ്രമുഖരും, സാധാരണക്കാരായ തൊഴിലാളികളും ഇന്ത്യ എന്ന ഒറ്റ വികാരത്തിൽ ഒറ്റക്കെട്ടായി മാറി ദേശസ്നേഹ൦ തുളുമ്പുന്ന വേഷവിധാനങ്ങളുമായി ഒത്ത് ചേർന്നു.ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ പീയൂഷ്​ ശ്രീവാസ്തവ ആദ്യം മഹാത്​മാഗാന്ധിയുടെ പ്രതിമയിൽ പുഷ്​പാർച്ചന നടത്തി.തുടന്ന് ദേശീയ പതാക ഉയർത്തി.   പിന്നീട് ​ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വാതന്ത്ര്യ ദിന […]
Read More

ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഐമാക് കൊച്ചിൻ കലാഭവൻ ഇത്തവണ സമ്മർക്ലാസ്സിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വെച്ച് ഇന്ത്യയുടെ 76 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സൽമനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡന്റ് & എമർജൻസി വിഭാഗം മേധാവി ഡോ പി വി ചെറിയാൻ ദേശീയ പതാക ഉയർത്തി  പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ സൽമാനിയ ഹോസ്പിറ്റലിലെ സീനിയർ നഴ്സിങ്ങ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ മുഹമ്മദ് സലീം ഭാട്ടി സ്വാതന്ത്ര്യ ദിന ആശംസകൾ […]
Read More

ബി എം സി ന്യൂസ് ലൈവിന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്രദിന ആശംസകൾ. 

ബി എം സി ന്യൂസ് ലൈവിന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്രദിന ആശംസകൾ! BMC News Portal BMC News Live- Facebook and YouTube
Read More