CBSE പാഠ്യ പദ്ധതിയിൽ നാലാം ക്ലാസ്സിലെ “മധുരം മലയാളം” പാഠപുസ്തകത്തിൽ ബഹ്‌റൈൻ പ്രവാസിയായ റോയ് പൂച്ചേരിയിടെ “ഈസോപ്പ് കഥകൾ” അടിസ്ഥാനമാക്കിയുള്ള ഒരു പാഠവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ കുട്ടികളുടെ കൈകളിൽ പഠനത്തിനായി ഈസോപ്പ് കഥകളും എത്തുന്നു.