ഹൃദയാഘാതം; കൊല്ലം സ്വദേശി നിര്യാതനായി

ഹൃദയാഘാതം; കൊല്ലം സ്വദേശി നിര്യാതനായി


ബഹ്റൈനില്‍ ഹൃദയാഘാതത്തെതുടർന്ന് കൊല്ലം സ്വദേശി നിര്യാതനായി. ചവറ ഇടപ്പള്ളിക്കോട്ട സഫീർ മൻസിലില്‍ ജവഹർ അസനാരുകുഞ്ഞ് (60) ആണ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചത്. ഭാര്യ ഹാജിറാ ബീവി, മക്കള്‍ സഫീർ ജവഹർ, മനാഫ് ജവഹർ. പ്രവാസി ലീഗല്‍ സെല്ലിന്‍റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടികള്‍ നടന്നുവരുന്നു.

Leave A Comment