ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ കേരള ഗാലക്സി ബഹ്‌റൈൻ അനുശോചിച്ചു

  • Home-FINAL
  • Business & Strategy
  • ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ കേരള ഗാലക്സി ബഹ്‌റൈൻ അനുശോചിച്ചു

ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ കേരള ഗാലക്സി ബഹ്‌റൈൻ അനുശോചിച്ചു


ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, ആതുരസേവന രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ കേരള ഗാലക്സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് സാധാരണക്കാരായ ജനങ്ങൾക്ക് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്. ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും ഭാരവാഹികളായ വിജയൻ കരുമല (ചെയർമാൻ), ഗഫൂർ മയ്യന്നൂർ (ഉപദേശക സമിതി അംഗം), വിനോദ് അരൂർ (സെക്രട്ടറി) എന്നിവർ അറിയിച്ചു.

Leave A Comment