ഐസിഎഫ്‌ ഇസാടൗൺ റീജിയൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ഐസിഎഫ്‌ ഇസാടൗൺ റീജിയൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

ഐസിഎഫ്‌ ഇസാടൗൺ റീജിയൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.


ഐസിഎഫ് ഇസാടൗൺ റീജിയൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു . “തല ഉയർത്തി നിൽക്കാം ” എന്ന ശീര്ഷകത്തിൽ നടന്ന മെമ്പർഷിപ് കാമ്പയിനു ശേഷം നടന്ന വാർഷിക കൌൺസിൽ ഉസ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ നിസാമുദ്ധീൻ മദനി ഉത്ഘാടനം ചെയ്തു. സി കെ .അഹമ്മദ് ഹാജി (പ്രസിഡന്റ് ) അബ്ബാസ് മണ്ണാർക്കാട് (ജനറൽ സെക്രട്ടറി ) സൂപ്പി ഹാജി (ഫൈനാൻസ് സെക്രട്ടറി ) എന്നിവരാണ് പുതിയ ഭാരവാഹികൾ.ഡെപ്യൂട്ടി പ്രെസിഡന്റുമാരായി ഇമ്പിച്ചിക്കോയ തങ്ങൾ , അഷ്‌റഫ് കണ്ണൂർ , ഷമീർ പട്ടാശ്ശേരി എന്നിവരെയും സെക്രട്ടറിമാരായി റാഷിദ് ഫാളിലി (ഓർഗനൈസിംഗ് &ട്രെയിനിങ്),ഫൈസൽ അലനെല്ലൂർ (അഡ്മിനിസ്ട്രേഷൻ &ഐ .ടി ),ഫിറോസ് ഖാൻ (പി ആർ &മീഡിയ),ഷെനിൽ തൃശൂർ (വുമൺ എംപവര്മെന്റ് ),ബഷീർ അസ്‌ലമി (തസ്കിയ ),മഹ്‌മൂദ്‌ വയനാട് (ഹാർമണി &എമിനൻസി ),അബ്ദുൽ ഫതഹ് (മോറൽ എജുക്കേഷൻ ),ഷിഹാബ് അണ്ടത്തോട് (നോളജ്‌ ),സദഖത് (പബ്ലിക്കേഷൻ ),ബഷീർ ആവള (വെൽഫെയർ &സർവീസ് ),അബ്ദുൽ സലാം കൂരാച്ചുണ്ട് (എക്കണോമിക്‌സ് )എന്നിവരെയും 17 അംഗ സെനറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു .ഇസാടൗൺ സുന്നി സെന്ററിൽ നടന്ന വാർഷിക കൗൺസിലിൽ അബ്ബാസ് മണ്ണാർക്കാട് വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഐ സി എഫ് നാഷണൽ പബ്ലിക്കേഷൻ പ്രസിഡന്റ് ശിഹാബുദ്ധീൻ സിദ്ധീഖി,നാഷണൽ ഓർഗനൈസേഷൻ സെക്രട്ടറി ഷംസു പൂക്കയിൽ എന്നിവർ പുനഃ സംഘടന നടപടികൾക്ക് നേതൃത്വം നൽകി . സലീം കരുനാഗപ്പിള്ളി ആശംസയും റാഷിദ് ഫാളിലി നന്ദിയും പറഞ്ഞു.

Leave A Comment