ലൈഫ് ഓഫ് കെയറിങ് – ബഹ്റൈൻ സാമ്പത്തിക സഹായം കൈമാറി

  • Home-FINAL
  • Business & Strategy
  • ലൈഫ് ഓഫ് കെയറിങ് – ബഹ്റൈൻ സാമ്പത്തിക സഹായം കൈമാറി

ലൈഫ് ഓഫ് കെയറിങ് – ബഹ്റൈൻ സാമ്പത്തിക സഹായം കൈമാറി


ബഹറിനിൽ സജീവമായി പ്രവർത്തിക്കുന്ന വനിതകളുടെ കലാസാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ ലൈഫ് ഓഫ് കെയറിങ്, കേരളത്തിൻറെ വടക്കൻ ജില്ലകളിൽ 600 -ലധികം ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ലൗഷോർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്-നുവേണ്ടിയുള്ള മുപ്പതിനായിരം രൂപയുടെ സാമ്പത്തിക സഹായം ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് കൈമാറി.

സാമൂഹിക പ്രവർത്തകരായ ശ്രീ. സയദ് ഹനീഫ, ശ്രീ. സോവിച്ചൻ ചെന്നാട്ടുശ്ശേരി എന്നിവരുടെ സാന്നിധ്യത്തിൽ ലൈഫ് ഓഫ് കെയറിങ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ് തുക കൈമാറിയത്.

Leave A Comment