ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് (സാമൂഹിക സഹായ ഡ്രൈവ്) ” കാരുണ്യത്തിന്റെ മാസം” സംരംഭത്തിന്റെ ഭാഗമായി എക്സിബിഷൻ റോഡ് ഏരിയയിലെ 200 തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്തു.

ഇഫ്താർ ഭക്ഷണം വിതരണത്തിന്റെ ഉൽഘാടനം ബഹ്റൈൻ പാർലമെൻ്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി നിർവഹിച്ചു.

