18.08.2022 | Thursday

Send us your news to news@bahrainmediacity.com

Or

ബഹറിനിലെ അറിയപ്പെടുന്ന ജീവകാരുണ്യ കൂട്ടായ്മയായ കേരള ഗാലക്സി വേൾഡ്, മുൻ പ്രവാസിയുടെ മകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം കൈമാറി.

തൃശൂർ ജില്ലയിൽ കൈപ്പമംഗലം എള്ളൂപറമ്പിൽ നൗഷാദിന്റെ മകളുടെ വിവാഹ ആവശ്യർത്ഥം ബഹ്‌റൈൻ കേരള...

Read More

ഒടുവിൽ സ്ഥിരീകരണം; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു!

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സിയും...

Read More

പൂരം അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രം…” -തൃശൂർ സംസ്കാരയും ഐമാക് ബിഎംസി യും ചേർന്ന് സംഘടിപ്പിക്കുന്ന തൃശൂർ പൂരം 2024 നാളെ!

തൃശ്ശൂർ സംസ്‌കാരയും ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയും ചേർന്ന് ബഹ്റൈനിൽ തൃശ്ശൂർ പൂരം...

Read More

2024 മാർച്ചിൽ നടന്ന സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്‌കൂൾ വീണ്ടും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി

പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്‌കൂൾ വീണ്ടും സമാനതകളില്ലാത്ത വിജയം...

Read More

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഇക്കഴിഞ്ഞ മാർച്ചിലെ സിബിഎസ്ഇ പത്താം ക്ലാസ് , പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

പത്താം ക്ലാസ് പരീക്ഷയിൽ ആദിത്യൻ വ്യാറ്റ് നായർ 98% ശതമാനം മാർക്ക് നേടി...

Read More

2024 ലെ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ജേതാവ്, മഹർ ഫൗണ്ടേഷൻ സ്ഥാപകയും പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവർത്തകയുമായ Sr. ലൂസി കുര്യനെ സ്വീകരിച്ചു.

ഇന്നലെ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ Sr. ലൂസി കുര്യനെ സിംസ് പ്രസിഡന്റ്...

Read More

എയർ ഇന്ത്യാ എക്സ്പ്രസ്സ്; യാത്രക്കാർക്ക് നിയമ സഹായം ലഭ്യമാക്കും. പ്രവാസി ലീഗൽ സെൽ . എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതിനാൽ യാത്രക്കാർക്ക് ജോലി നഷ്ടം, ധന നഷ്ടം, മറ്റ് അസൗകര്യങ്ങൾ ഏറെ ഉണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ പ്രവാസി യാത്രക്കാർക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾക്ക് തക്കതയ നഷ്ടപരിഹാരം അടക്കമുള്ളവ ലഭ്യമാക്കുന്നതിനായ നിയമ സഹായം നൽകാൻ പ്രവാസി ലീഗൽ സെൽ സംവിധാനം ഒരുക്കിയതായി ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ പി.ആർ ഒ ആൻ്റ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ സുധീർ തിരു നിലത്ത്, ഖത്തർ ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ. അബ്ദുൽ റഊഫ് കൊണ്ടോട്ടി, യു. എ. ഇ ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ. കൃഷ്ണകുമാർ എന്നിവർ അറിയിച്ചു. പ്രവാസികൾക്കും മറ്റു യാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ ഒഴിവാക്കാനാവശ്യമായ അടിയന്തിരമായ നടപടിക്രമങ്ങൾ സർക്കാറിൻ്റെയും എയർലൈനുകളുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത് അനിവാര്യമാണെന്നും പ്രവാസി ലീഗൽ സെൽ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ യാത്ര സംബന്ധമായ നിരവധി വിഷയങ്ങളിൽ നിയമ പോരാട്ടം നടത്തി വിജയിച്ച സന്നദ്ധസംഘടനയാണ് ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ . നിയമ സഹായം ആവശ്യമുള്ളവർ Pravasilegalcell@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതിനാൽ യാത്രക്കാർക്ക് ജോലി നഷ്ടം,...

Read More

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ “സുവർണ്ണം 2024” താരങ്ങൾ ബഹ്‌റൈനിൽ എത്തിച്ചേർന്നു

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മീഡിയ സിറ്റിയും സുബി ഹോംസുമായി സഹകരിച്ചു...

Read More

ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറയും കുരിശു മരണത്തിൻറെയും ഓർമ പുതുക്കി ബഹ്റൈനിലും വിശ്വാസികൾ ദുഖവെള്ളി ആചരിച്ചു.

ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രാർഥനകളും തിരുക്കർമങ്ങളുമായാണ് ബഹ്റൈനിലെ വിശ്വാസികൾ ദുഖവെള്ളി ആചരിച്ചത്. ബഹറിനിലെ...

Read More

ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി “ആരംഭം” നാളെ വെള്ളിയാഴ്ച്ച നടക്കും, ഒരുക്കങ്ങൾ പൂർത്തിയായി

ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി 08.03.2024 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് ബി.എം.സി...

Read More

കലാഭവൻ മണിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം: അണയാത്ത മണിദീപം ഇന്ന് രാത്രി 7 മണിക്ക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ

കലാഭവൻ മണിയെന്ന അതുല്യ പ്രതിഭയ്ക്കു പ്രണാമം അർപ്പിച്ചു ബി എം സി പ്രൊഡക്ഷൻസിൻ്റെ...

Read More
TRENDING NEWS
LATEST NEWS
TOP LIVE SHOWS
TOP LIVE SHOWS

ABOUT US

IMAC Bahrain Media City (BMC) was established during the pandemic in the year 2020 with the intention of serving the society for the improvement of human lives and values. We are a multi-faceted business house with portfolios including but not limited to visual media, Facebook/YouTube live shows via our channels BMC Global Live, BMC News Live, Pravasi Vision Bahrain. We also have divisions for branding, publicity & advertising, film productions and many more. To carry out our productions we have established the biggest Chroma Studio in the island for our entertainment shows and a broadcasting studio for telecasting news via our channel BMC News Live. 

BMC ON NEWS
OTHER CHANNELS