ജ​ന​വി​ധി പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു; എ​ൽ​ഡി​എ​ഫ് ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും: പി​ണ​റാ​യി വി​ജ​യ​ൻ

  • Home-FINAL
  • Kerala
  • ജ​ന​വി​ധി പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു; എ​ൽ​ഡി​എ​ഫ് ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും: പി​ണ​റാ​യി വി​ജ​യ​ൻ

ജ​ന​വി​ധി പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു; എ​ൽ​ഡി​എ​ഫ് ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും: പി​ണ​റാ​യി വി​ജ​യ​ൻ


കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫി​ൻറെ തോ​ൽ​വി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ജ​ന​വി​ധി ഞ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു. ഇ​ത്ത​രം ഘ​ട്ടം എ​ൽ​ഡി​എ​ഫി​ൻറെ​യോ സി​പി​എ​മ്മി​ൻറെ​യോ അ​വ​സാ​ന​മാ​യി ആ​രും കാ​ണേ​ണ്ട. ത​ങ്ങ​ൾ ശ​ക്ത​മാ​യി തി​രി​ച്ച് വ​രു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ക്കാ​ലം എ​ൽ​ഡി​എ​ഫി​ൻറെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തെ മു​ന്നോ​ട്ട് ന​യി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നും അ​ത് ന​ല്ല നി​ല​യി​ൽ പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. മാ​ലി​ന്യ പ്ര​ശ്‌​നം, വി​ദ്യാ​ഭ്യാ​സ രം​ഗം, ആ​രോ​ഗ്യ രം​ഗം, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടേ​യും സു​ര​ക്ഷ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം മു​ന്നേ​റി. എ​ല്ലാം നാ​ടി​ൻറെ അ​ഭി​വൃ​ദ്ധി ല​ക്ഷ്യ​മാ​ക്കി ചെ​യ്ത കാ​ര്യ​ങ്ങ​ളാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. പു​തി​യ സ​ർ​ക്കാ​റി​ൻറെ ജ​ന​ക്ഷേ​മ പ​രി​പാ​ടി​ക​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും അ​ങ്ങ​നെ അ​ല്ലെ​ങ്കി​ൽ എ​തി​ർ​ക്കു​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

Leave A Comment