ബഹ്റൈൻ പ്രവാസിയും റിഫാ മലയാളി അസോസിയേഷൻ പ്രസിഡണ്ടും മുൻ സംസ്ഥാന മനുഷ്യാവകാശ ജനറൽ സെക്രട്ടറിയുമായിരുന്ന പൊൻകുന്നം സോബി യുടെ പിതാവ് കെ.എം ചാക്കോയുടെ സംസ്കാരം നടത്തി. ഞങ്ങളുടെ പ്രിയ പിതാവിൻറെ നിര്യാണത്രേ തുടർന്ന് വീട്ടിൽ പ്രാർത്ഥിക്കുകയും അനുശോചിക്കുകയും ചെയ്ത സീറോ മലബാർ മേജർ അർച് ബിഷപ്പ് മാർ രാഫെൽ തട്ടിൽ .ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ തോമസ് തറയിൽ, കല്യാഇൻ രൂപത മെത്രആ പോലി ത്ത മാർ സെബാസ്റ്റ്യൻ വാണിയാപുര ,കാഞിരപ്പള്ളി മെത്രാൻ മാർ ജോസ് പുളിക്കൽ,കാഞ്ഞിരപ്പള്ളി രൂപത മുൻ മെത്രാൻ മാത്യു അറക്ക്ക്കൽ, സംസ്ഥാന നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി മോൻസ് ജോസഫ്,ഗവൺമെൻറ് ചീഫ് വിപ് അബു ജോൺ ജോസഫ്, സുപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്,എംപിമാരായ ഫ്രാൻസിസ് ജോർജ്, ആന്റോ ആൻറണി, ജോസ് കെ മാണി,മുൻ കേന്ദ്ര മന്ത്രി അൽപോൺസ് കണ്ണം താനo എംഎൽഎമാരായ കാഞ്ഞിരപ്പള്ളി റോണി. കെ.ബേബി, കോട്ടയം നാട്ടകം സുരേഷ്, പാലാ മാണി സി കാപ്പൻ,മുൻമന്ത്രി റോഷി അഗസ്റ്റിൻ മുൻ ,ഗവൺമെൻറ് ചീഫ് വിപ് ഡോക്ടർ. എൻ. ജയരാജൻ. മുൻ എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ,പ്രമോദ് നാരായണൻ, ഓസ്ട്രേലിയ ഐഎച്ച് ൻ പ്രതിനിധികൾ ദുബായ്, ബഹറിൻ പ്രവാസി പ്രതിനിധികൾ, കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാർ,വിവിധ പത്രപ്രവർത്തകർ ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,വിവിധ മത നേതാക്കൾ, എന്നിവർ ഉൾപ്പെടെ ആയിരക്കണക്കിന് ആൾക്കാർ വീട്ടിലും പള്ളിയിലും എത്തി പ്രാർത്ഥിച്ചവർ അനുശോചനം അറിയിച്ചവർ എല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
