കുട്ടിസാറ എന്റർടൈൻമെന്റ് ന്റെ ബാനറിൽ അണിയിച്ചൊരുക്കിയ സസ്പെൻസ് ത്രില്ലെർ സിനിമ “ദ റെഡ് ബലൂൺ”പ്രേക്ഷകരുടെ ആവശ്യം കണക്കിലെടുത്ത് സിനിമയുടെ അടുത്ത ഷോ 03/07/2025 (വ്യാഴാഴ്ച) ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടത്തുന്നു.വൈകുന്നേരം 07:30 ന് പ്രോഗ്രാം തുടങ്ങുകയും തുടർന്നു സിനിമ പ്രദർശിപ്പിക്കുകയും ചെയ്യും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.ബഹ്‌റൈനിൽ ഉള്ള എല്ലാ സിനിമാപ്രേമികളേയും സിനിമകാണാൻ കേരളീയ സമാജം Diamond Jubilee ഹാളിലേക്ക് സസന്തോഷം സ്വാഗതം ചെയ്യുന്നു.

