പരിശുദ്ധ ഹജജ് നിർവഹിക്കാൻ പോകുന്ന MCMA മുൻ രക്ഷാധികാരിയും നിലവിൽ WE12 ഇന്റർ നാഷ്ണൽ കമ്പനി ബഹറൈൻ ചെയർമാനും ബഹറൈനിലെ ജീവകാരുണ്ണ്യ മേഘലയിൽ സജീവവും പൊതു മണ്ഡലത്തിലെ നിറസാനിദ്ധ്യവുമായ റഹിം ബാവകുഞ്ഞിനും കുടുംബത്തിനും യാത്രയപ്പ് നൽകി. അൽ ഒസ്റ റെസ്റ്റോറന്റിൽ വെച്ച് നടന്ന പരിപടിയിൽ നൗഷാദ് കണ്ണൂര് അദ്ധ്യക്ഷത വഹിച്ചു. ശറഫുദ്ധീൻ ഹാഫിള് ഉസ്താദിന്റെ നേതൃത്വത്തിൽ ദുആ മജിലിസും സംഘടിപ്പിച്ചു . WE12 ബോർഡ് അംഗളായ സമദ് പത്തനാപുരം . അസീസ് പേരാമ്പ്ര. നാസർ ഫുഡ് സിറ്റി. മജീദ് അൽ സാഖി. സുബൈർ ഒ വി. സന്ദീപ് നാട്ടിക. ഷിഹാബ് തൃശൂര് . അഷ്ക്കർ പൂഴിത്തല എന്നിവർ സംബന്ധിച്ചു.

