കൊല്ലം :കാഥിക സാമ്രാട്ട് അന്തരിച്ച വി. സാംബ ശിവന്റെ പുത്രനും പ്രമുഖ കാഥികനുമായ പ്രഫ:വസന്തകുമാർ സാംബശിവന്റെ ഭാര്യ ലീന വസന്തകുമാർ നിര്യാതയായി.
കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ചടങ്ങുകൾ നാളെ ( ഒക്ടോബർ 2) 12.30ന് കൊല്ലം മുളങ്കാടകത്ത്.
