ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞദിവസം ബഹ്റൈനിൽ അന്തരിച്ച ഏഷ്യൻ സ്കൂൾ വിദ്യാർഥിനി സാറാറേച്ചൽ അജിവർഗ്ഗീസിന്റെ (14) മൃതദേഹം ഇന്ന് മനാമ സേക്രഡ് ഹാർട്ട് ചർച്ചിൽ പൊതുദർശനത്തിന് വെക്കും. ഉച്ച കഴിഞ്ഞ് 1.45 മുതൽ 3വരെയാണ് പൊതുദർശനം.