സാ​റാറേ​ച്ച​ൽ അ​ജിവ​ർ​ഗ്ഗീ​സി​ന്റെ മൃ​ത​ദേ​ഹം ഇ​ന്ന് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും.

  • Home-FINAL
  • Business & Strategy
  • സാ​റാറേ​ച്ച​ൽ അ​ജിവ​ർ​ഗ്ഗീ​സി​ന്റെ മൃ​ത​ദേ​ഹം ഇ​ന്ന് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും.

സാ​റാറേ​ച്ച​ൽ അ​ജിവ​ർ​ഗ്ഗീ​സി​ന്റെ മൃ​ത​ദേ​ഹം ഇ​ന്ന് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും.


 

ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ബഹ്റൈനിൽ അ​ന്ത​രി​ച്ച ഏഷ്യൻ സ്കൂൾ വിദ്യാർഥിനി സാ​റാറേ​ച്ച​ൽ അ​ജിവ​ർ​ഗ്ഗീ​സി​ന്റെ (14) മൃ​ത​ദേ​ഹം ഇ​ന്ന് മ​നാ​മ സേ​ക്ര​ഡ് ഹാ​ർ​ട്ട് ച​ർ​ച്ചി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും. ഉ​ച്ച ക​ഴി​ഞ്ഞ് 1.45 മു​ത​ൽ 3വ​രെയാണ് പൊ​തു​ദ​ർ​ശ​നം.

Leave A Comment