ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി

  • Home-FINAL
  • GCC
  • Bahrain
  • ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി

ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി


മനാമ: ഒ.ഐ.സി.സി ബഹ്‌റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റി ഇന്ത്യയുടെ 79-ാo മത് സ്വാതന്ത്ര്യദിനമാഘോഷിച്ചു. ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒ.ഐ.സി.സി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണ നടത്തി. യോഗത്തിൽ ഒ.ഐ.സി.സി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, ജീസൺ ജോർജ്, ജില്ലാ ഭാരവാഹികൾ ആയ ജോൺസൺ. ടി തോമസ്, കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്,അജി. പി. ജോയ്, ബിനു കോന്നി, ബിനു മാമൻ, സ്റ്റാൻലി അടൂർ എന്നിവർ പ്രസംഗിച്ചു. യോഗത്തിന് ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും, നിഥിൻ റാന്നി നന്ദിയും പറഞ്ഞു. യോഗത്തിന് റെജി ചെറിയാൻ,സിജു ആറൻമുള, ഷീല നടരാജൻ, എബ്രഹാം എന്നിവർ നേതൃത്വം നൽകി.

 

Leave A Comment