Business & Strategy March 18, 2026 BMC News Desk സിത്ര എരിയാലെ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്തു.ഇഫ്താർ ഫുഡ് കിറ്റിന്റെ ഉൽഘാടനം ബഹ്റൈൻ പാർലമെൻ്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി നിർവഹിച്ചു.സാമൂഹിക,സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു. Previous Post ബഹ്റൈനിലെ പ്രാദേശിക വിപണിയിൽ അവശ്യവസ്തുക്കൾ തടസ്സമില്ലാതെ ലഭിക്കും-ഖാലിദ് അലി അൽ-അമീൻ Next Post അസുഖബാധിതരായ പ്രവാസികൾക്ക് നാട്ടിലെത്താൻ സൗകര്യമൊരുക്കണം; നോർക്ക ഇടപെടണമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ