സിത്ര എരിയാലെ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്തു.ഇഫ്താർ ഫുഡ് കിറ്റിന്റെ ഉൽഘാടനം ബഹ്‌റൈൻ പാർലമെൻ്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി നിർവഹിച്ചു.സാമൂഹിക,സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു.