കുമ്മനം ആറൻമുളയിൽ, ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ. ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

  • Home-FINAL
  • Kerala
  • കുമ്മനം ആറൻമുളയിൽ, ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ. ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

കുമ്മനം ആറൻമുളയിൽ, ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ. ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ആദ്യഘട്ടത്തിൽ സീറ്റില്ലാതിരുന്ന പ്രമുഖ നേതാക്കളെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി. സംസ്ഥാനനേതാക്കളായ ബി. ഗോപാലകൃഷ്ണൻ ഗുരുവായൂരും, കുമ്മനം രാജശേഖരൻ ആറൻമുളയിലും മത്സരിക്കും. സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന സി.സി. മുകുന്ദൻ നാട്ടികയിൽ മത്സരിക്കും. കുണ്ടറയിൽ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് സ്ഥാനാർഥി.

ബിജെപി സ്ഥാനാർഥികൾ

കാസർകോട് – അശ്വിനി എം.എൽ.

കല്ല്യാശ്ശേരി – ശ്രീ എ.വി. സനിൽ കുമാർ

തളിപ്പറമ്പ് – എൻ. ഹരിദാസ്

ധർമ്മടം – കെ. രഞ്ജിത്ത്

തലശ്ശേരി – ശ്രീ ഒ. നിധീഷ്

കൂത്തുപറമ്പ് – അഡ്വ. ഷിജിലാൽ

മട്ടന്നൂർ – ബിജു ഇളക്കുഴി

കൽപ്പറ്റ – പ്രശാന്ത് മലവയൽ

കൊണ്ടോട്ടി – പി. സുബ്രഹ്മണ്യൻ

ഏറനാട്-അഡ്വ. എൻ. ശ്രീപകാശ്

മഞ്ചേരി-പത്മശ്രീ എം.

പെരിന്തൽമണ്ണ-അഡ്വ. കെ.പി. ബാബുരാജ്

മങ്കട-ലിജോയ് പോൾ

മലപ്പുറം-അശ്വതി ഗുപ്ത കുമാർ

വേങ്ങര-ജയകൃഷ്ണൻ വി.എൻ.

വള്ളിക്കുന്ന്-എം. പ്രേമൻ മാസ്റ്റർ

തിരൂരങ്ങാടി-റിജു സി. രാഘവ്

താനൂർ-ശ്രീമതി ദീപ പുഴക്കൽ

തിരൂർ-ശ്രീ കെ. നാരായണൻ മാസ്റ്റർ

തവനൂർ-രവി തേലത്ത്

തൃത്താല-വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ

പട്ടാമ്പി-അഡ്വ. പി. മനോജ്

കോങ്ങാട് -രേണു സുരേഷ്

തരൂർ -സുരേഷ് ബാബു

ചിറ്റൂർ-പ്രാണേഷ് രാജേന്ദ്രൻ

ആലത്തൂർ-കെ.വി. പ്രസന്ന കുമാർ

ഗുരുവായൂർ-അഡ്വ. ബി. ഗോപാലകൃഷ്ണൻ

വടക്കാഞ്ചേരി-അഡ്വ. ടി.എസ്. ഉല്ലാസ് ബാബു

ഒല്ലൂർ-ബിജോയ് തോമസ്

നാട്ടിക -സി.സി. മുകുന്ദൻ

പുതുക്കാട്-എ. നാഗേഷ്

ആലുവ-എം.എ. ബ്രഹ്മരാജ്

പറവൂർ-വത്സല പ്രസന്ന കുമാർ

എറണാകുളം-പി.ആർ. ശിവശങ്കർ

ചങ്ങനാശ്ശേരി-ബി. രാധാകൃഷ്ണ മേനോൻ

ആലപ്പുഴ-എം.ജെ. ജോബ്

ആറന്മുള-കുമ്മനം രാജശേഖരൻ

കുണ്ടറ-ഡോ. റോബിൻ രാധാകൃഷ്ണൻ

കൊല്ലം-ഡോ. എൻ. പ്രതാപ് കുമാർ

Leave A Comment