വി ഡി സതീശൻ ഗവൺമെന്റ് ന്റെ സത്യപ്രതിജ്ഞ – പ്രവാസലോകത്തും ആഘോഷമാക്കി ടീം യൂ ഡി എഫ് ബഹ്‌റൈൻ.
വി ഡി സതീശന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന യൂ ഡി എഫ് ഗവൺമെന്റിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി ബഹ്‌റൈനിലെ യൂ ഡി എഫ് പോഷക സംഘടനകൾ ആയ ഒഐസിസി യും കെ എം സി സി യും. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ദേശീയ തലത്തിലും, ജില്ലാ തലത്തിലും, നിയോജകമണ്ഡലം തലത്തിലും കമ്മറ്റികൾ രൂപീകരിച്ചു കൊണ്ടാണ് പ്രവർത്തനനങ്ങൾ ഏകോപിപ്പിച്ചത്. യുദ്ധസമാനമായ സാഹചര്യത്തിൽ നിരവധി നേതാക്കൾക്ക് നാട്ടിൽ എത്തി പ്രവർത്തനങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കത്ത സാഹചര്യത്തിൽ, […]









