ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹറിൻ്റെ ആഭിമുഖ്യത്തിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനായി സംഘടിപ്പിച്ചു
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹറിൻ്റെ ആഭിമുഖ്യത്തിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനായി സംഘടിപ്പിച്ചു.ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യൻ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡൻറ് വിജയ് ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡൻറ് പി മുഹമ്മദ് ഷമ്മാസ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കാൻ പ്രവാസി സമൂഹം വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾ കൂടുതൽ സജീവമാക്കണമെന്ന് അഭ്യർത്ഥിച്ചു.കേരള നിയമസഭ തിരഞ്ഞെടുപ്പിൽ […]









