BMC News Desk

വി ഡി സതീശൻ – കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന നേതാവ് – ഒഐസിസി

കേരളത്തിലെ സമസ്ത മേഖലയിലെ ജനങ്ങളും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന നേതാവ് ആണ് പുതിയ മുഖ്യമന്ത്രി ആയി എ ഐ സി സി നിർദേശിച്ച വി ഡി സതീശൻ എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിപ്രായപെട്ടു. കഴിഞ്ഞ പത്തു വർഷമായി കേരളത്തിന്റെ യഥാർത്ഥ ധന സ്ഥിധി എന്താണ് എന്ന് ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയാണ്. പലപ്പോഴും നമ്മുടെ ധനകാര്യ മന്ത്രി പറയുന്നത് കേരളത്തിന്റെ അവസ്ഥ മോശമാണ്, ശമ്പളം കൊടുക്കാൻ കടമെടുത്തു, വികസന പ്രവർത്തങ്ങൾക്ക് പണം ഇല്ല എന്നൊക്കെ […]
Read More

കേരള സംസ്ഥാനത്തിൻ്റെ പതിമൂന്നാമത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശൻ ന് ഐ വൈ സി സി ബഹറിൻ്റെ അഭിനന്ദനങ്ങൾ.

പ്രവാസി സമൂഹത്തിന്റെ ഏറെകാലമായുള്ള വിവിധ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും പുതിയ സർക്കാർ പ്രാധാന്യം നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ഐ വൈ സി സി ബഹ്‌റൈൻ, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, യുവജന ശാക്തീകരണം തുടങ്ങിയ മേഖലകളിൽ ജനകീയവും ദൂരദർശിത്വമുള്ളതുമായ ഭരണനടപടികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാകട്ടെയെന്നും ആശംസിച്ചു.കേരളത്തെ സമഗ്ര വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതോടൊപ്പം, സാമൂഹ്യ നീതിയും മത സൗഹാർദ്ദവും ജനപങ്കാളിത്തവും ഉറപ്പാക്കുന്ന മാതൃകാഭരണത്തിന് നേതൃത്വം നൽകാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും സംഘടന പ്രത്യാശ പ്രകടിപ്പിച്ചു.മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന അദ്ദേഹത്തിന് […]
Read More

The New Indian School celebrated remarkable success in the CBSE Class XII Board Examination held in February 2026, achieving the pass rate 99.5%

Out of the 202 students who appeared for the examination, 172 students secured First Class including 102 distinctions.In the Science Stream, Nanthini Sridevi Kumaravel emerged as the topper with an outstanding score of 97.6%. Following closely behind, Divjot Singh Bal secured the second position with an impressive 97 % and Ishika Ranjith Nair claimed the […]
Read More

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം:ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന വിജയം

ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉജ്വല വിജയം. ഇത്തവണയും ഇന്ത്യൻ സ്‌കൂൾ അതിന്റെ ദീർഘകാല അക്കാദമിക മികവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചു. സ്കൂൾ 98.09 എന്ന മികച്ച ഓവറോൾ വിജയശതമാനം കൈവരിച്ചു. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ സ്കൂൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി. 21 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡുകൾ നേടിയപ്പോൾ, 52 വിദ്യാർത്ഥികൾ പരീക്ഷയിൽ 90 ശതമാനമോ അതിൽ കൂടുതലോ കരസ്ഥമാക്കി. പരീക്ഷയിൽ 272 വിദ്യാർത്ഥികൾക്ക് 75% […]
Read More

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം, മുന്നിൽ തിരുവനന്തപുരം

ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in വെബ്സൈറ്റിലൂടെ ഫലം ലഭ്യമാണ്. 82.50 % വിജയം. മുന്നിൽ തിരുവനന്തപുരം മേഖല. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനം ഇക്കൊല്ലം കുറഞ്ഞു. വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികളാണ് 88.86 ശതമാനം ആണ് വിജയം.ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പ്ലസ്ടു പരീക്ഷയിൽ 18,59,551 വിദ്യാർഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം മെയ് 13നായിരുന്നു പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. cbse.gov.in, results.cbse.nic.in, cbseresults.nic.in, digilocker.gov.in […]
Read More

ബഹ്‌റൈൻ.എ.കെ.സി.സി. യുടെ “അക്ഷരക്കൂട്ട്” മെയ് 16ന്;അക്ഷരക്കൂട്ട് വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും

തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ. എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് മെയ് 16ന് പ്രശസ്ത സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(AI) എന്ന പേര് അത്ര ലളിതമല്ലെങ്കിലും നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറുമ്പോഴും വായനയേയും അക്ഷരങ്ങളെയും മനുഷ്യനെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് ബഹ്‌റൈൻ.എ.കെ.സി.സി. യുടെ “അക്ഷരക്കൂട്ട്” അകാലത്തിൽ നമ്മളെ വിട്ടു പിരിഞ്ഞ പ്രശസ്ത കവിയും,ഗാന രചയിതാവുമായിരുന്ന അനിൽ പനച്ചൂരൻറെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കവിതകളും, ഗാനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടിയാണ് ഇത്തവണത്തെ അക്ഷരക്കൂട്ട്.എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന ബഹ്റൈനിലെ പ്രവാസികൾക്ക് […]
Read More

പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന നേതൃത്വ സംഗമവും ആദരവും കൊടുങ്ങല്ലൂരിൽ.

കേരള സർക്കാരിന്റെ പ്രവാസി പെൻഷൻ ഗുണോഭോക്താക്കളുടെ കേന്ദ്രീയ സംഘടനയായ പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന നേതൃത്വ സംഗമവും സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും ഇന്ത്യയിലെ ആദ്യ പ്രവാസി സംഘടനയായി 1988 – ൽ രൂപീകരിച്ചു 2005 വരെ പ്രവർത്തിച്ച ആൾ കേരള ഗൾഫ് റിട്ടേണിസ് ഓർഗനൈസേഷൻ സ്ഥാപക – ഔദ്യോഗിക ഭാരവാഹികളായി പ്രവർത്തിച്ച നേതാക്കള ആദരിക്കുകയും ചെയ്യുന്നു.ഈ മാസം 16-ാം തീയതി ശനിയാഴ്ച രാവിലെ 1 1 മണിയ്ക്കു കൊടുങ്ങല്ലൂർ ഗവ: റെസ്റ്റ് […]
Read More

ബഹ്‌റൈനിൽ ഞണ്ട് പിടുത്തത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം അവസാനിക്കുന്നു.മെയ് 16 ശനിയാഴ്ച മുതൽ ഉത്തരവ് നിലവിൽ വരും

ബഹ്‌റൈനിൽ ഞണ്ടുകളെ പിടിക്കുന്നതിനുണ്ടായിരുന്ന രണ്ട് മാസത്തെ നിരോധനം ശനിയാഴ്ച പിൻവലിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അറിയിച്ചു. .മാർച്ച് 15 ന് ആരംഭിച്ച് മെയ് 15 വരെ പ്രാബല്യത്തിൽ തുടരുന്ന നിയമത്തിൽ രാജ്യത്ത് ഞണ്ടുകളെ പിടിക്കുന്നതും വിൽക്കുന്നതും വ്യാപാരം ചെയ്യുന്നതും നിരോധിച്ചിരുന്നു. ഞണ്ടുകളുടെ പ്രജനന കാലയളവിൽ അവയ്ക്ക് സംരക്ഷണം നൽകുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുക എന്നതാണ് നിരോധനം കൊണ്ട് ലക്ഷ്യമിട്ടത്. ലക്ഷ്യം.അതേസമയം, ഷെറി, സാഫി, അന്ദഖ് മത്സ്യങ്ങളുടെ മത്സ്യബന്ധന നിരോധനം ഈ മാസം അവസാനം വരെ തുടരുമെന്നും […]
Read More

പ്രവാസി വനിതയ്ക്ക് സാന്ത്വനമായി പ്രവാസി മിത്ര

രോഗബാധയെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന പ്രവാസി വനിതയ്ക്ക് സഹായഹസ്തം നീട്ടി ബഹ്‌റൈനിലെ പ്രവാസി വനിതാ കൂട്ടായ്മയായ പ്രവാസി മിത്ര. സാമ്പത്തിക പ്രതിസ ന്ധി മൂലം ചികിത്സയും യാത്രാച്ചെലവും വഹിക്കാൻ ഗാർഹിക തൊഴിലാളിയായ യുവതിക്ക് സാധിക്കാതിരുന്ന സാഹചര്യത്തിൽ പ്രവാസി മിത്ര പ്രവർത്തകർ വിഷയത്തിൽ ഇടപെട്ട് അംഗങ്ങളിൽ നിന്നും വിഭവം സമാഹരിച്ച് യുവതിക്ക് നാട്ടിലേക്ക് മടങ്ങുന്നതിനു വിമാന ടിക്കറ്റും പ്രവാസി മിത്ര ഗൾഫ് കിറ്റും നൽകി. സാമൂഹികവും സാംസ്കാരികവുമായ മേഖലകളിൽ സജീവമായ പ്രവാസി മിത്ര ഇതിന് മുമ്പും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ […]
Read More