IMAC കൊച്ചിൻ കലാഭവൻ, ബഹ്‌റൈൻ മീഡിയ സിറ്റിയും IMAC അക്കാദമിയുമായും സഹകരിച്ച് സമ്മർ ക്ലാസ് 2025 സംഘടിപ്പിക്കുന്നു
IMAC കൊച്ചിൻ കലാഭവൻ, ബഹ്‌റൈൻ മീഡിയ സിറ്റിയും IMAC അക്കാദമിയുമായുംസഹകരിച്ച്, ജൂലൈയും ഓഗസ്റ്റും മാസങ്ങളിൽ IMAC സമ്മർ ക്ലാസ് 2025 ഒരുക്കുന്നു.ജൂലൈ മുതൽ ഓഗസ്റ്റ് വരെ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ, രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെയാണ് ക്ലാസുകളുടെ സമയം. കുട്ടികൾക്ക് സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, കർണാടിക് മ്യൂസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഡ്രോയിംഗ് & പെയിന്റിംഗ്, ആയോധനകലകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ പരിശീലനം ലഭിക്കും. ഒരു കുട്ടിക്ക് കുറഞ്ഞത് […]









