രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ചു പിടിക്കും, രമ്യ ഹരിദാസ് എം പി
മനാമ: രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ച്പിടിക്കുമെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു. ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിൽ “ഭാരത് ജോഡോ യാത്ര”മീറ്റ് ദി എംപി ക്യാമ്പയിൻ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.കൊണ്ഗ്രെസ്സ് പാർട്ടി ഇന്ത്യയിൽ അധികാരത്തിൽ തിരിച്ച് വരുക തന്നെ ചെയ്യുമെന്നും,കോൺഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകുവാൻ സാധിക്കൂ എന്നും എംപി പറഞ്ഞു. കന്യാകുമാരി മുതൽ കാശ്മീർ വരെ ശ്രീ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചുകൊണ്ടാണ് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ […]