ഇറാനില്‍ നിന്ന് 14 മലയാളികള്‍ കൂടി തിരിച്ചെത്തി, അധികവും വിദ്യാര്‍ഥികള്‍
ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇന്ന് (ജൂണ്‍ 24, 2025) പുലര്‍ച്ചെ 3.30 ന് ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ വിമാനത്തില്‍ 14 മലയാളികള്‍. യാത്ര സംഘത്തിലെ 12 പേര്‍ വിദ്യാര്‍ത്ഥികളാണ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ആശിഫ മുഹമ്മദ് അഷറഫ് കോരോത്ത്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഫ് ലിഹ പടുവന്‍പാടന്‍, കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശി ഫാത്തിമ ഫിദ ഷെറിന്‍, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഫാത്തിമ ഹന്ന പാണോളി, മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ആയിഷ ഫെബിന്‍ മച്ചിന്‍ ചേരിതുമ്പില്‍, മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി […]









