കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ) മെഡിക്കൽ ക്യാമ്പ്
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ) ബഹ്റൈൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.2026 മെയ് 1 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 മണി വരെ ഉമ്മൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വെച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ യൂറിക് ആസിഡ്, സെറം ക്രിയാറ്റിൻ (കിഡ്നി സ്ക്രീനിംഗ് ), ട്രൈ ഗ്ലിസറൈഡ്, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, എസ് ജി. പി.ടി, എസ് ജി ഓ ടി (ലിവർ സ്ക്രീനിംഗ് […]









