അമിതമായ ബാഹ്യ ഇടപെടലുകളും ,കാര്യക്ഷമതയില്ലായ്മയും ഇന്ത്യന്‍ സ്കൂളിന്‍റെ വളര്‍ച്ചയ്ക്ക് തടസ്സമാവുന്നു _ യു.പി.പി
ഇന്ത്യന്‍സ്കൂള്‍ നിലവില്‍ രക്ഷിതാക്കളല്ലാത്ത ചില ബാഹ്യശക്തികളുടെ അമിതമായ ഇടപെടലുകളും നിലവിലെ ഭരണസമിതിയുടെ കാര്യക്ഷമതയില്ലായ്മയും കൊണ്ട് മാത്രം ഇന്ത്യന്‍ സ്കൂള്‍ എന്ന മഹത് സ്ഥാപനത്തിന്‍റെ തകര്‍ച്ചക്ക് തന്നെ നാളെ കാരണമായി തീരുമെന്ന് യു.പി.പി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ജി.സി.സിയിലെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മാർച്ചിലെ ഗതാഗത ഫീസ് ഒഴിവാക്കണമെന്ന് യു.പി.പി, യും നിരവധി രക്ഷിതാക്കളും സ്കൂള്‍ ഭാരവാഹികള്‍ക്ക് ഔദ്യോഗികമായി നിവേദനങ്ങളും,മെയിലുകളും അയച്ചിട്ടും ഇതുവരെ ആര്‍ക്കും വ്യക്തമായ ഒരു മറുപടിയും ലഭിച്ചിട്ടില്ല.ഈ വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടാകേണ്ടതുണ്ട്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ […]









