“അനക്ക് എന്തിൻറെ കേടാ ” എന്ന സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശന൦ തുടരുന്നു.
ജാതി വിവേചനം പ്രമേയമാക്കി ബഹ്‌റൈൻ മീഡിയാ സിറ്റിയുടെ കീഴിലുള്ള ബിഎംസി ഫിലിം പ്രൊഡക്ഷൻെറ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് മാധ്യമ പ്രവർത്തകൻ ഷെമീർ ഭരതന്നൂർ സംവിധാന൦ ചെയ്ത “അനക്ക് എന്തിൻറെ കേടാ ” എന്ന സിനിമ ഇന്ന്, ഓഗസ്റ്റ് നാലിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. മികച്ച പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത് എന്നും, തിങ്ങി നിറഞ്ഞ തിയറ്ററുകളിൽ നിന്നും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരും നല്ല അഭിപ്രായമാണ് അറിയിക്കുന്നത് എന്നും. സിനിമാ പ്രേമികൾ ഈ ചിത്രത്തെ ഏറ്റെടുത്തതിൽ […]









