പതിനൊന്നാമത് സ്മൃതി കലാ കായികമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി
ബഹ്‌റൈൻ: മധ്യ പൂർവ്വ ദേശത്തെ മാതൃ ദേവാലയമായ ബഹ്‌റൈൻ സെന്റ്മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 2003-ൽ തുടക്കം കുറിച്ച് പരിശുദ്ധ വട്ടശ്ശേരിൽ മാർ ദീവന്നാസിയോസ് തിരുമേനിയുടെ പാവന സ്മരണയിൽ ഇടവകയിലെ ആബാലവൃദ്ധ ജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന സ്മൃതി കലാകായിക മേളയുടെ പതിനൊന്നാമത് കലാകായിക മേളയ്ക്ക് വർണ്ണശഭളമായ സമാപനം. ആധാരി പാർക്കിലുള്ള ന്യൂ സീസൺ ആഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ട സമാപന ചടങ്ങിൽ, കഴിഞ്ഞ രണ്ടു മാസക്കാലമായി […]









