കുടുംബ സൗഹൃദ വേദിയുടെ 25 ആം വാർഷിക ആഘോഷം.
ബഹ്‌റൈൻ കുടുംബ സൗഹൃദ വേദിയുടെ ഇരുപത്തി ആഞ്ചാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കാനായി പ്രശസ്ത ഗായകൻ വിൽസ്വരാജ് , സിനിമാ സീരിയൽ താരങ്ങളായ മഞ്ജു പത്രോസ്, കലാഭവൻ ജോഷി തുടങ്ങിയവരെ ബഹ്‌റൈൻ എയർപോർട്ടിൽ ഭാരവാഹികൾ സ്വീകരിച്ചു. മറ്റു ആർട്ടിസ്റ്റുകളായ അഖില ആനന്ദ്, ആബിദ് കണ്ണൂർ,കലാഭവൻ നസീബ് എന്നിവരും എത്തി ചേരും.ജനവരി 20ന് വെള്ളി 6:30 പി എം ബഹ്‌റൈൻ കേരളീയ സമാജത്തിൽ ബിഎംസി യുടെ ബാനറിൽ കുടുംബ സൗഹൃദ വേദി ഒരുക്കുന്ന “മ്യൂസിക്കൽ നൈറ്റ് 2023” എന്ന മെഗാ […]









