സീറോ മലബാർ സൊസൈറ്റി സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ്ബാങ്കുമായി സഹകരിച്ചു ബ്ലഡ് ഡോനെഷൻ ക്യാമ്പ് സംഘടിപ്പിച്ചു
സീറോ മലബാർ സൊസൈറ്റി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ്ബാങ്കുമായി സഹകരിച്ചു ബ്ലഡ് ഡോനെഷൻ ക്യാമ്പ് സംഘടിപ്പിച്ചു . ഫെബ്രുവരി 3 ന് രാവിലെ 7 മണിക്ക് പ്രസിഡണ്ട് ബിജു ജോസഫ് ഉത്ഘാദാനം ചെയ്ത ക്യാമ്പിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു . മുൻ പ്രെസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്ത് , പോൾ ഉറുവത് , ബെന്നി വര്ഗീസ് ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോൾ തുടങ്ങിയവർ പങ്കെടുത്തു. രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ചും , ആവശ്യകതെയെക്കുറിച്ചു സന്ദേശങ്ങൾ നൽകി […]









