യൂത്ത് ഇന്ത്യ ഫിലിം ക്ലബ്ബ് സിനിമ പ്രദർശനവും ചർച്ച സദസ്സും ഇന്ന്.
യൂത്ത് ഇന്ത്യ ഫിലിം ക്ലബ്ബ് സിനിമ പ്രദർശനവും ചർച്ച സദസ്സും ഇന്ന് നടക്കും മനാമ : യൂത്ത് ഇന്ത്യ ഫിലിം ക്ലബ്ബ് സിനിമ പ്രദർശനവും ചർച്ച സദസ്സും ഇന്ന് രാത്രി 8:30 ന് ഫ്രന്റ്‌സ് സിൻജ് ഓഫീസിൽ വെച്ച് നടത്തത്തുന്നതാണെന്ന് ഭാരവാാഹികൾ അറിയിച്ചു.









