ബഹ്‌റൈനിലെ വടം വലി പ്രേമികളുടെ കൂട്ടായ്മ ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ ബഹ്‌റൈൻ ഫൈവ്സ് വടം വലി ടൂർണമെന്റ് സംഘടിപ്പിച്ചു.
ബഹ്‌റൈനിലെ വടം വലി പ്രേമികളുടെ കൂട്ടായ്മ ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ ബഹ്‌റൈൻ ഫൈവ്സ് വടം വലി ടൂർണമെന്റ് സംഘടിപ്പിച്ചു. നവംബർ 04 വെള്ളിയാഴ്ച സിഞ്ച് അൽ അഹലി സ്റ്റേഡിയംത്തിൽ ആണ് മത്സരം സംഘടിപ്പിച്ചത്.പന്ത്രണ്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഒന്നാം സ്ഥാനം തൃശ്ശൂർ ശക്തൻസും, രണ്ടാം സ്ഥാനം എറണാകുളം സ്പാർട്ടൻസും, മൂന്നാം സ്ഥാനം കാലിക്കറ്റ് വൈപെഴ്സും, നാലാം സ്ഥാനം കണ്ണൂരും കരസ്ഥമാക്കി. ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ ഒഫീഷ്യൽ അംഗം അമൽദേവ് ഒ .കെ ചടങ്ങിൽ സ്വാഗതം […]









