Imac Kochi

നടൻ കൃഷ്ണകുമാർ എൻഎഫ്ഡിസി ചെയർമാൻ

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ (എൻഎഫ്ഡിസി) പാർട് ടൈം ചെയർമാനായി നടൻ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ്‌ അറിയിച്ചത്‌. ദൂരദർശനിൽ വാർത്താ അവതാരകനായി ജോലി ചെയ്യുന്നതിനിടെ സീരിയലിൽ അഭിനയിച്ചാണ് കൃഷ്ണകുമാർ അഭിനയ ജീവിതം ആരംഭിച്ചത്. 1994ൽ പുറത്തിറങ്ങിയ കശ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. അതിനുശേഷം നിരവധി മലയാള സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചു. 2021 […]
Read More

തിരഞ്ഞെടുപ്പ് കമ്മിഷന്റെ അപ്രതീക്ഷിത നീക്കം; തമിഴ്‌നാട് ചീഫ് സെക്രട്ടറിയെ മാറ്റി; ആഞ്ഞടിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിനിടെ തമിഴ്‌നാട് ഭരണസിരാകേന്ദ്രത്തിൽ അപ്രതീക്ഷിത അഴിച്ചുപണി. ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദത്തെ സ്ഥാനത്തുനിന്ന് നീക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എം. സായ് കുമാറാണ് പുതിയ ചീഫ് സെക്രട്ടറി. ചീഫ് സെക്രട്ടറിക്കു പുറമെ വിജിലൻസ് മേധാവിയെയും മാറ്റിയിട്ടുണ്ട്. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ സന്ദീപ് മിത്തലിനെ പുതിയ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. നിലവിലെ ഉദ്യോഗസ്ഥർ ഡി.എം.കെ സർക്കാരിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന പരാതിയെത്തുടർന്നാണ് നടപടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. […]
Read More

സംഗീതയുടെ വി​വാ​ഹമോ​ച​ന ഹ​ർ​ജി​ക്ക് പി​ന്നി​ൽ ഡി​എം​കെ; വി​വാ​ദ​ങ്ങ​ൾ ത​ന്നെ ത​ള​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന് വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ൾ മാ​ത്രം ശേ​ഷി​ക്കേ ഡി​എം​കെ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യ്. ത​ൻറെ വി​വാ​ഹ​മോ​ച​ന ഹ​ർ​ജി​ക്ക് പി​ന്നി​ൽ ഡി​എം​കെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് വി​ജ​യ് ആ​രോ​പി​ച്ചു. തി​രു​നെ​ൽ​വേ​ലി​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്നെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​ൻ പ​ല​വി​ധ​ത്തി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ക​രൂ​ർ ദു​ര​ന്ത​വും ജ​ന​നാ​യ​ക​ൻ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളും ത​ന്നെ ത​ള​ർ​ത്തി​യി​ട്ടി​ല്ലെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. ത​ൻറെ യോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക മാ​ർ​ഗ​രേ​ഖ വ​രെ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും അ​ത് വി​ജ​യി​ച്ചി​ല്ല. […]
Read More

വോ​ട്ടി​ന് പ​ണം; കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ

തി​രു​വ​ന​ന്ത​പു​രം: വോ‌​ട്ടി​ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​ണം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഇ​ട​പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ക്കാ​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നി​ർ​ദ്ദേ​ശം. പാ​ല​ക്കാ​ട്ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ്ത്രീ ​പ​ണം ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്ത് വി​ട്ടി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​പ്പോ​ൾ ത​ന്നെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ര​ത്ത​ൻ ഖേ​ൽ​ക്ക​ർ ഇ​ട​പെ​ടു​ക​യും ജി​ല്ലാ ക​ള​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ […]
Read More

കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മൊഹ്സിന കിദ്വായി (94)​ അന്തരിച്ചു. നോയിഡ സെക്ടർ 40ലെ എഫ് 52-ാം നമ്പർ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഇന്ന് വെെകുന്നേരം അ‌ഞ്ച് മണിക്ക്. ഭർത്താവ്: ഖലീൽ ആർ കിദ്വായ്. മൂന്ന് പെൺമക്കളുണ്ട്. 2004ൽ കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ നേതാവായ മൊഹ്സിന കിദ്വായി ഇന്ദിരാ ഗാന്ധി,​ രാജീവ് ഗാന്ധി മന്ത്രിസഭകളിൽ നിർണായകമായ പല വകുപ്പുകളുടെയും ചുമതല […]
Read More

ഇന്ധന സർചാർജുമായി എയർ ഇന്ത്യയും; ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് 4661 രൂപ കൂടും

ന്യൂഡൽഹി: ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് എയർ ഇന്ത്യയും എയർഇന്ത്യ എക്‌സ്‌പ്രസും ഇന്ധന സർചാർജ് ചുമത്തി. ഇതോടെ അഭ്യന്തര ടിക്കറ്റുകൾക്ക് 299 മുതൽ 899 രൂപ വരെ വർദ്ധിക്കും. അന്താരാഷ്‌ട്ര യാത്രയ്‌ക്ക് 2000 മുതൽ 26,000 രൂപ വരെയാകും വർദ്ധന. അഭ്യന്തര റൂട്ടുകളിലെ സർചാർജ് ഇന്ന് രാവിലെ ഒമ്പത് മുതൽ നിലവിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയ റൂട്ടുകളിൽ 10 മുതൽ ബാധകമാകും. നേരത്തെ എടുത്ത ടിക്കറ്റുകൾക്ക് സർചാർജ് ബാധകമല്ല. എന്നാൽ ബുക്കു ചെയ്‌ത ടിക്കറ്റുകളിൽ […]
Read More

രണ്ടാഴ്ചത്തെ വെടിനിറുത്തലിന് തയാറെന്ന് ട്രംപ്

വാഷിംഗ്‌ടൺ: ഇറാനെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തിൽ നിന്ന് പിൻമാറി. ട്രംപിന്റെ ഭീഷണിക്കെതിരെ ലോക രാജ്യങ്ങളിൽ നിന്നും യു.എന്നിൽ നിന്നും യു,എസ് കോൺഗ്രസിൽ നിന്നും വ്യാപക എതിർപ്പുയർന്നതിന് പിന്നാലെയാണ് പിൻമാറ്റം. രണ്ടാഴ്ചത്തെ വെടിനിറുത്തലിന് തയ്യാറെന്ന് ട്രംപ് അറിയിച്ചു. ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന നിബന്ധനയും ട്രംപ് മുന്നോട്ടു വച്ചു. പാകിസ്ഥാന്റെ അഭ്യർത്ഥന പ്രകാരമാണ് ആക്രമണത്തിൽ നിന്ന് പിൻമാറുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം. ഇറാനെതിരെയുള്ള അന്ത്യശാസനം രണ്ടാഴ്ച കൂടി നീട്ടണമെന്ന് പാക് […]
Read More

കേരളം തിരഞ്ഞെടു​പ്പിന്‌ റെഡി, ഒ​രു​ക്ക​ങ്ങൾ പൂ​ർ​ത്തി​യാ​യി: ര​ത്ത​ന്‍ ഖേ​ല്‍​ക്ക​ര്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ ഖേ​ല്‍​ക്ക​ര്‍. പോ​ളിം​ഗ് ദി​ന​മാ​യ ഒ​മ്പ​തി​ന് ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ആ​കെ 2,71,42,952 വോ​ട്ട​ർ​മാ​രാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. 883 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 30,471 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും 24 ഓ​ക്സി​ല​റി ബൂ​ത്തു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1200ൽ ​അ​ധി​കം വോ​ട്ട​ർ​മാ​രു​ള്ള ബൂ​ത്തു​ക​ൾ​ക്ക് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. 352 ബൂ​ത്തു​ക​ൾ വ​നി​ത​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തും 37 ബൂ​ത്തു​ക​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ നി​യ​ന്ത്രി​ക്കു​ന്ന​തു​മാ​ണ്. വീ​ട്ടി​ൽ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് 98 […]
Read More

ഡാ​ഷ് മോ​നേ രേ​വ​ന്താ മ​റു​പ​ടി വ​രു​ന്നു​ണ്ട്; വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യെ രൂ​ക്ഷ​ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഡാ​ഷ് മോ​നേ രേ​വ​ന്താ മ​റു​പ​ടി പി​ന്നാ​ലെ വ​രു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രേ​വ​ന്ത് റെ​ഡ്ഡി പി​ണ​റാ​യി വി​ജ​യ​നെ സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. രേ​വ​ന്ത് റെ​ഡ്ഡി​ക്ക് വി​ശ​ദ​മാ​യ മ​റു​പ​ടി പ​റ​യു​ന്നു​ണ്ടെ​ന്നും ത​ൽ​ക്കാ​ലം ഇ​ത്ര​മാ​ത്ര​മേ പ​റ​യു​ന്നു​ള്ളൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നേ​മ​ത്ത് യു​ഡി​എ​ഫ് ന‌​ട​ത്തി​യ റോ​ഡ് ഷോ​യി​ൽ പോ ​മോ​നേ വി​ജ​യാ എ​ന്നും പി​ണ​റാ​യി​യു​ടെ […]
Read More

‘സുജാത നായന്മാരുടെ വീട്ടിലേ പോകൂ, ജാതി അറിയിക്കാന്‍ മുല്ലപ്പൂ വയ്ക്കും’: ജി.സുധാകരൻ

ആലപ്പുഴ∙ സിപിഎം നേതാവ് സി.എസ്.സുജാതയ്ക്കെതിരെ ജാതി അധിക്ഷേപം നടത്തി സിപിഎം മുൻ നേതാവ് ജി.സുധാകരന്‍. നായര്‍ സമുദായത്തില്‍പ്പെട്ടവരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ എന്നും, നായരെന്ന് അറിയിക്കാന്‍ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കുമെന്നും സുധാകരൻ പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിൽ നായരുടെ വോട്ടൊന്നും സിപിഎമ്മിനു കിട്ടില്ലെന്ന പരാമര്‍ശവും സുധാകരന്‍ നടത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നായരെയും ധീവരനെയും തമ്മില്‍ തെറ്റിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.സഹോദരന്‍ ഭുവനേശ്വരന്‍റെ കൊലപാതകത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണെന്നും ജി.സുധാകരന്‍ പറഞ്ഞു. ഭുവനേശ്വരനെ നിര്‍ബന്ധിച്ച് കോളജില്‍ വിട്ടത് സിപിഎമ്മുകാരാണെന്നും സുധാകരന്‍ […]
Read More