വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍.

  • Home-FINAL
  • Business & Strategy
  • വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍.

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍.


വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന് 2023_25 കാലഘട്ടത്തിലേക്കായി പുതിയ കമ്മിറ്റി നിലവില്‍ വന്നു.
എഫ്.എം.ഫൈസല്‍ (ചെയര്‍മാന്‍),ജ്യോതിഷ് പണിക്കര്‍ (പ്രസിഡണ്ട്), മോനി ഒടികണ്ടത്തില്‍(സെക്രട്ടറി), തോമസ് ഫിലിപ്പ് (ട്രഷറര്‍) ഷൈജു കമ്പ്രത്ത് (വൈസ് ചെയര്‍മാന്‍) സന്ധ്യാരാജേഷ് (വൈസ് ചെയര്‍പേഴ്സണ്‍) കാത്തു സച്ചിന്‍ദേവ്, വിജയ ലക്ഷ്മി എന്നിവര്‍ (വൈസ് പ്രസിഡണ്ടുമാര്‍) ലീബ രാജേഷ് (എന്‍റര്‍ ടൈന്‍മെന്‍റ് സെക്രട്ടറി) ഡോക്ടര്‍ രൂപ്ചന്ദ് (ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍) ഡോക്ടര്‍ സിത്താര ശീധരന്‍ ( കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര്‍) ടോണി നെല്ലിക്കന്‍ (റീജിയന്‍ കൗണ്‍സിലിലേക്കുള്ള പ്രൊവിന്‍സ് പ്രതിനിധി) എന്നിവരെയാണ് പുതിയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്.
പുതിയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി റുമൈസ, സിജേഷ് മുക്കാളി, സാജിര്‍ ഇരിവേരി, വര്‍ഗീസ് മാത്യു, ലെജിന്‍ വര്‍ഗ്ഗീസ്, സജി ജേക്കബ് ചാക്കോ എന്നിവരെയും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി സോമന്‍ ബേബി,എ.എസ്.ജോസ്, എ.വി.അനൂപ് എന്നിവരേയും തെരഞ്ഞെടുത്തു.

Leave A Comment