മനാമയിൽ ഇനി നെസ്റ്റോ ഷോപ്പിംഗ് ഉത്സവം! ഹൂറയിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ശാഖ തുറന്നു

  • Home-FINAL
  • Business & Strategy
  • മനാമയിൽ ഇനി നെസ്റ്റോ ഷോപ്പിംഗ് ഉത്സവം! ഹൂറയിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ശാഖ തുറന്നു

മനാമയിൽ ഇനി നെസ്റ്റോ ഷോപ്പിംഗ് ഉത്സവം! ഹൂറയിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ശാഖ തുറന്നു


മനാമ: മനാമയിഇനി നെസ്റ്റോ ഷോപ്പിംഗ് ഉത്സവ നാളുകൾ. മൾട്ടിനാഷണറീട്ടെയിശൃംഖലകളുടെ ലോകത്ത്പ്രശസ്തമായ നെസ്റ്റോ ഗ്രൂപ്പ് അതിന്റെ പുതിയ ശാഖ ഹൂറയിൽ  പ്രവർത്തനമാരംഭിച്ചു.  ഹൂറഎക്സിബിഷറോഡിലാണ് പുതിയ നെസ്റ്റോഹൈപ്പർമാർക്കറ്റ് . ഉത്സവഛായയിൽ  പുതിയ ഔട്ട്ലെറ്റ്   ഇന്ന് രാവിലെ പ്രവർത്തനമാരംഭിച്ചു .  വർഷങ്ങളായിഅതിവേഗം വളരുന്ന റീട്ടെയിശൃംഖലകളിലൊന്നായിഉയർന്നുവന്ന നെസ്റ്റോയുടെ  മിഡി ഈസ്റ്റിലെ  117-മത് ഔട്ട്ലെറ്റും ബഹ്റൈനിലെ 16-മത്തെ ഔട്ട്ലെറ്റുമാണ്  ഇതോടെപൊതുജനങ്ങൾക്കായി തുറന്നത്.

50000 ചതുരശ്ര അടി വിസ്തീർണമുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വ്യവസായ വികസന മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഖാലിദ് എഫ്.അൽഅലവി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ഹസൻ അൽ മദനി, വ്യവസായ വാണിജ്യ മന്ത്രാലയം ഡയറക്ടർ ബദർ ഫരീദ് അൽസാദ്, ഫിലിപ്പീൻസ്  അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ്, നാസ് ഗ്രൂപ്പ് ഡയറക്ടർ ആദൽ അബ്ദുല്ല നാസ്, എന്നിവരും  മറ്റ് നിരവധി പ്രമുഖരും  സന്നിഹിതരായിരുന്നു.  

ഹൂറ ഏരിയയി സ്ഥിതി ചെയ്യുന്ന ഹൈപ്പർമാർക്കറ്റ് രണ്ടുനിലകളിലായി   ഭൂഗർഭ പാർക്കിങ് സൗകര്യത്തോടെ ഒരുക്കിയിരിക്കുന്നു. ഭൂഗർഭ പാർക്കിംഗിന് പുറമേ, 500 കാറുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലവും സുരക്ഷിതവുമായ പാർക്കിംഗ് സൗകര്യം എക്സിബിഷൻ റോഡിന് സമീപം  ലഭ്യമായിരിക്കും  . ജുഫൈ, അദ്ലിയ, സിഞ്ച്, ഗുദൈബിയഎന്നിവിടങ്ങളിലെ താമസക്കാർക്ക് ഷോപ്പിംഗ്  ഇനിഎളുപ്പമാകും. എല്ലായ്പ്പോഴും  എന്നപോലെ നെസ്റ്റോഹൈപ്പർമാർക്കറ്റ് ഗുണനിലവാരമുള്ളതും പണത്തിന്മൂല്യമുള്ളതുമായ ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണി ഒരുമേൽക്കൂരക്കു കീഴി  നൽകുന്നു. ആകർഷകമായ വിലയിഉൽപന്നങ്ങളുടെ ഒരു മികച്ച ശ്രേണിയും  ഉദ്ഘാടനഓഫറുകളും ഡീലുകളും  ഇവിടെ ലഭ്യമാണ് . ബഹ്റൈന്റെപുരോഗതിക്ക് നെസ്റ്റോ ഗ്രൂപ്പ്  നൽകുന്ന  ശക്തമായ പിന്തുണയെ വ്യവസായ വികസന മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഖാലിദ് എഫ്.അൽഅലവി  അഭിനന്ദിച്ചു.

നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പുതിയ ശാഖാ ഹൂറയിൽ പ്രവർത്തനം ആരംഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബഹ്റൈരാജ്യത്തിന്റെ വികസന  കാഴ്ചപ്പാടിലുള്ള നെസ്റ്റോ ഗ്രൂപ്പിന്റെവിശ്വാസത്തിന്റെയും ഞങ്ങളുടെ പങ്കാളികളായബഹ്റൈനികളുടെ മികവിന്റെയും   സാക്ഷ്യമാണ്സംരംഭംനെസ്റ്റോ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടഅർഷാദ് ഹാഷിംകെ.പി പറഞ്ഞു. എല്ലാ ജനപ്രിയ നെസ്റ്റോ ഷോപ്പിംഗ്സൗകര്യങ്ങളുംസ്റ്റോറിഉണ്ടായിരിക്കും.  മികച്ച ഭക്ഷ്യവിഭവങ്ങൾ, അവശ്യ സാധനങ്ങൾ, പഴം,പച്ചക്കറി, പലചരക്ക്വിഭവങ്ങൾ,സീ ഫുഡ് , തുടങ്ങിയവ എളുപ്പത്തിതിരഞ്ഞെടുക്കാവുന്ന രീതിയിൽ ഈ ഹൈപ്പർമാർക്കറ്റിൽ   സജ്ജീകരിച്ചിരിക്കുന്നു.

ബഹ്റൈൻ  ഭരണാധികാരികളുടെ വിശാല  കാഴ്ചപ്പാടും ഇവിടത്തെ  ബിസിനസ് സൗഹൃദ സാമ്പത്തിക അന്തരീക്ഷവുമാണ് നെസ്റ്റോ ഗ്രൂപ്പിന്റെ  ശക്തിയുടെ  നിദാനം. ബഹ്റൈനിലെ ഞങ്ങളുടെ എല്ലാ വികസന യജ്ഞങ്ങളിലും പിന്തുണയേകിയതിനു ബഹ്റൈൻ  രാജാവ് ഹമദ് ബിഈസ അൽ ഖലീഫയ്ക്കും ബഹ്റൈകിരീടാവകാശിയുംപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാബിഹമദ് അൽ ഖലീഫയ്ക്കുംമഹത്തായ രാജ്യത്തെ ജനങ്ങൾക്കും ഞങ്ങനന്ദി പറയുന്നു ”  അർഷാദ് പറഞ്ഞു. ഗുണനിലവാരം, വൈവിധ്യം, ഉപഭോക്തൃ സംതൃപ്തി എന്നിവയോടുള്ളപ്രതിബദ്ധതയോടെ, നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയഹൈപ്പർമാർക്കറ്റ് നിങ്ങളുടെ എല്ലാ ഷോപ്പിംഗ്ആവശ്യങ്ങൾക്കുമുള്ള ഒരു ലക്ഷ്യസ്ഥാനമായി മാറാസജ്ജമായിരിക്കുന്നു . നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനവേള  ആഘോഷമാക്കുന്നതി പങ്കുചേർന്ന ഏവർക്കും  നന്ദിരേഖപ്പെടുത്തുന്നതായും ബഹ്റൈനിൽ അടുത്ത വർഷത്തിന്റെ തുടക്കത്തിൽനാല്  പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി തുറന്നുപ്രവർത്തനമാരംഭിക്കുമെന്ന് നെസ്റ്റോ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ്ഡയറക്ടർ  അർഷദ് ഹാഷിം കെ.പി പറഞ്ഞു. 

 

Leave A Comment