ബഹ്റൈൻ എയർപോർട്ട് കാർഗോ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ എയർപോർട്ട് കാർഗോ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ബഹ്റൈൻ എയർപോർട്ട് കാർഗോ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു


മനാമ :ബഹ്റൈൻ എയർ കാർഗോ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി.അറാദ് എയർപോർട്ട് പാർക്കിൽ വെച്ച് നടന്ന നോമ്പുതുറയിൽ കൂട്ടായ്മയിലെ അറുപതോളം വരുന്ന അംഗങ്ങളും കുടുംബവും പങ്കെടുത്തു.കഴിഞ്ഞ രണ്ടു വർഷക്കാലം ഇഫ്താറുൾപ്പെടെ പൊതു സമൂഹം വീടുകളിൽ പരിമിതപ്പെട്ട ശേഷമുള്ള നോമ്പുതുറ അതിന്റെതായ ആവേശവും ഉൾക്കൊണ്ടാണ് ഒരുക്കിയത്.ഫൈസൽ കണ്ടീതാഴ’ ശംസു കൊടുവള്ളി’ നൗഷാദ് കീഴ്പ്പയൂർ’ സാലിഹ് വില്യാപ്പള്ളി’ നിസാർ കൊടുവള്ളി’ സവാദ് തോടന്നൂർ’ അഷ്റഫ് പേരാമ്പ്ര’ കബീർ കൊടുവള്ളി’ ഷാഫി മംഗലാപുരം’ ഹാരിസ്’ സുലൈമാൻ’ ഇർഷാദ് എന്നിവർ നേതൃത്വം നൽകി.

Leave A Comment