മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളിക്കോത്തിന്റെ മാതാവ് അന്തരിച്ചു.

  • Home-FINAL
  • Business & Strategy
  • മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളിക്കോത്തിന്റെ മാതാവ് അന്തരിച്ചു.

മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളിക്കോത്തിന്റെ മാതാവ് അന്തരിച്ചു.


മീഡിയ രംഗ് പ്രോഗ്രാം ഡയറക്ടറും മാധ്യമ പ്രവർത്തകനും ഗായകനുമായ രാജീവ്‌ വെള്ളിക്കോത്തിന്റെ മാതാവ് അന്തരിച്ചു .പരേതനായ പനയന്തട്ട കുഞ്ഞമ്പു നായരുടെ സഹധർമ്മിണി കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പുറവങ്കര നാരായണി അമ്മ (82).മക്കൾ പ്രേമലത, സുധാകരൻ, രാജലക്ഷ്മി, രാജീവ്‌

Leave A Comment