ബഹറൈൻ കേരളീയ സമാജം നവരാത്രിയോടനുബന്ധിച്ച് കുട്ടികൾക്ക് വിദ്യാരംഭം സംഘടിപ്പിക്കുന്നു.

  • Home-FINAL
  • GCC
  • Bahrain
  • ബഹറൈൻ കേരളീയ സമാജം നവരാത്രിയോടനുബന്ധിച്ച് കുട്ടികൾക്ക് വിദ്യാരംഭം സംഘടിപ്പിക്കുന്നു.

ബഹറൈൻ കേരളീയ സമാജം നവരാത്രിയോടനുബന്ധിച്ച് കുട്ടികൾക്ക് വിദ്യാരംഭം സംഘടിപ്പിക്കുന്നു.


  1. പ്രശ്സ്ത ഡോക്ടറും എഴുത്തുകാരനുമായ ഡോ.വി.പി ഗംഗാധരനും ഡോ.കെ.ചിത്രതാരയുമാണ് കുരുന്നുകൾക്ക്  ആദ്യാക്ഷരം കുറിക്കുന്നതെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും  ജനറൽ സെക്രെട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. ഒക്ടോബർ 5 ന് രാവിലെ നടക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് വിദ്യാരംഭം കുറിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര 33369895, മലയാളം പാഠശാല കൺവീനർ നന്ദകുമാർ എടപ്പാൾ 33508 828 എന്നിവരുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave A Comment