ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാ൦ ബോധവൽക്കരണ പരിപാടി ഇന്ന് (11 -02 -2023 ) നടക്കും

  • Home-FINAL
  • Business & Strategy
  • ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാ൦ ബോധവൽക്കരണ പരിപാടി ഇന്ന് (11 -02 -2023 ) നടക്കും

ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാ൦ ബോധവൽക്കരണ പരിപാടി ഇന്ന് (11 -02 -2023 ) നടക്കും


എൽഎംആർഎയുടെയും ഐസിആർഎഫിന്റെയും സഹകരണത്തോടെ ഇന്ത്യൻ എംബസി 2023 ഫെബ്രുവരി 11 ശനിയാഴ്ച ഇന്ത്യൻ എംബസി പരിസരത്ത് വൈകുന്നേരം 6.30 മുതൽ 7.30 വരെ ഒരു ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.തൊഴിലാളികമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നിയപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾ നടത്താനും അവസരം ഉപയോഗപ്പെടുത്താം.”ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാമിനെ” കുറിച്ച് അവബോധം പ്രചരിപ്പിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. പരിപാടിയിൽ എൽഎംആർഎ ഉദ്യോഗസ്ഥരുമായി ചർച്ച സദസ്സും ഉണ്ടായിരിക്കും, അതിൽ വിവിധ സംഘടനാ പ്രതിനിധികളും,അംഗങ്ങളും ഉന്നയിക്കുന്ന തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും എൽഎംആർഎ പ്രതിനിധികൾ മറുപടി പറയും.സാധാരണക്കായെ തൊഴിലാളികൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുക്കും.എൽഎംആർഎ ഒദ്ദോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനുള്ള ഈ അസുലഭ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.

Leave A Comment