ഏറ്റവുമധികം പണരഹിത ഇടപാടുകൾ നടത്തുന്ന രാജ്യം ഇന്ത്യ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

  • Home-FINAL
  • Business & Strategy
  • ഏറ്റവുമധികം പണരഹിത ഇടപാടുകൾ നടത്തുന്ന രാജ്യം ഇന്ത്യ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഏറ്റവുമധികം പണരഹിത ഇടപാടുകൾ നടത്തുന്ന രാജ്യം ഇന്ത്യ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ


ലോകത്ത് ഏറ്റവുമധികം പണരഹിത ഇടപാടുകൾ നടത്തുന്ന രാജ്യമായി ഇന്ത്യ മുന്നേറുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ.യുപിഐ പണരഹിത ഇടപാടുകളുടെ കണക്കു നോക്കുമ്പോൾ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയാണ് മുന്നിലെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഉപയോഗം ജനങ്ങൾക്കിടയിൽ കുതിച്ചുയരുന്നത് വലിയൊരു മാറ്റമാണെന്നും റെയ്സിന സിഡ്നി ബ്രേക്ക്ഫാസ്റ്റിന്റെ ഭാഗമായുള്ള ഓസ്ട്രേലിയൻ സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞു.

Leave A Comment