ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ കന്നഡ ഭവന൦ ബഹ്‌റൈനിൽ; ഉദ്ഘാടനം സെപ്റ്റംബർ 23ന്.

  • Home-FINAL
  • GCC
  • Bahrain
  • ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ കന്നഡ ഭവന൦ ബഹ്‌റൈനിൽ; ഉദ്ഘാടനം സെപ്റ്റംബർ 23ന്.

ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ കന്നഡ ഭവന൦ ബഹ്‌റൈനിൽ; ഉദ്ഘാടനം സെപ്റ്റംബർ 23ന്.


ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ കന്നഡ ഭവനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. കര്‍ണാടക മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിക്കുക. ബഹ്‌റൈനില്‍ താമസിച്ചുവരുന്ന കന്നഡ സ്വദേശികളുടെ ദീര്‍ഘകാലത്തെ സ്വപ്‌നമാണ് വെള്ളിയാഴ്ച പൂവണിയാനിരിക്കുന്നത്.

Leave A Comment