ഐ. എസ് എഫ് ബ്രദേഴ്സ് കപ്പ് 2022 പോസ്റ്റർ പ്രകാശനം ചെയ്തു.

  • Home-FINAL
  • GCC
  • Bahrain
  • ഐ. എസ് എഫ് ബ്രദേഴ്സ് കപ്പ് 2022 പോസ്റ്റർ പ്രകാശനം ചെയ്തു.

ഐ. എസ് എഫ് ബ്രദേഴ്സ് കപ്പ് 2022 പോസ്റ്റർ പ്രകാശനം ചെയ്തു.


മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചാഘോഷിക്കാം എന്ന ഒരു മാസത്തെ കാമ്പയിൻ ന്റെ ഭാഗമായി മുഹറക്ക് ബ്ലോക്ക് കമ്മറ്റി സങ്കെടുപ്പികുന്ന ബ്രദേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രചാരണം കേരള ജനറൽ സെക്രട്ടറി വി. കെ. മുഹമ്മദലിയുടെ സാനിധ്യത്തിൽ പ്രകാശനം ചെയ്തു.

ഓഗസ്റ്റ് 25 വ്യാഴം വൈകിട്ട് 9 മണിക് ബുസൈതീൻ അൽ സയ ഫുട്ബാൾ സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ചു നടത്തപ്പെടുന്നു മുഴുവൻ ഫുട്ബാൾ പ്രേമികളേയും ടൂർണമെന്റിലേക്ക് ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.മുഹറക്ക് ബ്ലോക്ക് പ്രസിഡന്റ് ടി.എം.സി.മൊയ്‌തി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ നബീൽ തിരുവള്ളൂർ, കരീം ,നൗഫൽ, എന്നിവർ പങ്കെടുത്തു ബ്ലോക്ക് കമ്മറ്റി സെക്രട്ടറി ഫഹദ് കണ്ണപുരം സ്വാഗതവും മുഹമ്മദ് ജറീഷ് നന്ദിയും പറഞ്ഞു.

Leave A Comment