ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനം ബഹ്റൈൻ നവകേരള സമുചിതമായി ആചരിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനം ബഹ്റൈൻ നവകേരള സമുചിതമായി ആചരിച്ചു.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനം ബഹ്റൈൻ നവകേരള സമുചിതമായി ആചരിച്ചു.


ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനം ബഹ്റൈൻ നവകേരള സമുചിതമായി ആചരിച്ചു. ഹൂറ, സൽമാനിയ , കമ്മീസ്, സൽമാബാദ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി. കോ ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, പ്രസിഡന്റ് എൻ.കെ. ജയൻ, സെക്രട്ടറി എ.കെ.സുഹൈൽ, അസീസ് ഏഴാകുളം, ലസിത ജയൻ, രാമദാസ് , ആർ.ഐ. മനോജ് കൃഷ്ണൻ, നിശാന്ത്,അഷ്റഫ് പട്ടാമ്പി, എൻ.കെ.ഫൈസൽ എന്നിവർ നേതൃത്വം നൽകി.

Leave A Comment