കൊച്ചിൻ കാർണിവൽ-പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായ; ബിജെപി പ്രതിഷേധം

  • Home-FINAL
  • Business & Strategy
  • കൊച്ചിൻ കാർണിവൽ-പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായ; ബിജെപി പ്രതിഷേധം

കൊച്ചിൻ കാർണിവൽ-പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായ; ബിജെപി പ്രതിഷേധം


കൊച്ചിൻ കാർണിവലിനൊരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായ  പ്രതിഷേധവുമായി ബിജെപി.ഡിസംബര്‍ 31ന് കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് നരേന്ദ്രമോദിയുടെ മുഖസാമ്യമെന്ന് ബിജെപി ആരോപിച്ചു. പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖം മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പിന്‍വാങ്ങിയത്.

Leave A Comment