വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം കൂട്ടായ്മ നോർക്ക രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം കൂട്ടായ്മ നോർക്ക രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം കൂട്ടായ്മ നോർക്ക രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു


വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം കൂട്ടായ്മ സംഘടിപ്പിച്ച നോർക്ക,പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട നോർക്ക രജിസ്ട്രേഷൻ ക്യാമ്പയിൻ വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ജയിംസ് ജോൺ ഉദ്ഘടനം നിർവഹിച്ചു.ചടങ്ങിൽ നൈന അധ്യക്ഷത വഹിച്ചു.തുടർന്ന് അഡ്വൈസറി കമ്മിറ്റി അംഗം അജയൻ ഉത്രാടത്തിന്റെ നേതൃത്വത്തിൽ കമ്മറ്റി ഭാരവാഹികളായ ഗിരീഷ്,ജോഷി, സരിത,റജീല,ശരത്, ഷംനാദ്,പ്രമോദ്, കൂട്ടായ്മയിലെ മെമ്പറായ രാഖി വിഷ്ണു എന്നിവരുടെ നിയന്ത്രണത്തിൽ മുപ്പതിൽ പരം രജിസ്ട്രേഷനും നടന്നു. ക്യാമ്പയിനിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.

Leave A Comment